ചേളാരി ക്കാരുടെ ഗുണ്ടായിസം ...ഒന്ന് കാണുക

ഒരു തെറ്റും ചെയ്യാത്ത സുന്നി പ്രവര്‍ത്തകരായ സിദ്ധീഖിനെയും,ഫിറോസിനെയും ഗുണ്ടായിസം കാട്ടി ഭീഷണി പെടുത്തി മാപ്പ് പറയിക്കുന്നു 


ഉ ല് പ്പു ഉണ്ടെങ്കില്‍ ചെലാരിക്കാര്‍ പറയൂ....
 സിദ്ധീക്കും...ഫിറോസും ...ചെയ്ത തെറ്റ് എന്താണ്.....?

============================================================


സുന്നി പ്രവര്‍ത്തകരായ സിദ്ധീഖ് ,ഫിറോസ്‌   തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി തൃശൂര്‍ കേച്ചേരി ടൌണില്‍ ഇറങ്ങിയപ്പോള്‍ കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞു കൊണ്ട്  കുറച്ചാളുകള്‍ ആ വഴികടന്നു വരുന്നത് കണ്ടു.ശ്രദ്ധിച്ചപ്പോള്‍ അമ്പലക്കടവ് നയിക്കുന്ന വിലപയത്രയാണെന്ന്  മനസ്സിലായത് .ആ വിലാപയാത്രയില്‍   സിദ്ധീഖിനെ അറിയുന്ന ഒരു വിഘടിതന്‍ ഉണ്ടായിരുന്നു. ഇവനാണ് മമ്പാട് സഖാഫിക്ക് ക്ലിപ്പ് ഉണ്ടാക്കുന്നവന്‍ എന്ന് പറഞ്ഞു കൊണ്ട്  ആ വിഘടിതന്‍ അറിയിച്ചതനുസരിച്ച്  KL48 B 9216 എന്നാ ബ്രൌണ്‍ കളര്‍  Ritz വണ്ടിയില്‍ കയറ്റി കൊണ്ട് പോയി. വിഘടിത ഗുണ്ട നേതാക്കളായ M H നൌഷാദ്,നാസര്‍ ഫൈസി തിരുവത്ര,ഇമ്പിച്ചി കോയ, എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും . ഭിഷണി പെടുത്തുകയും അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പബ്ലിക്കായി മാപ്പ് പറഞ്ഞില്ലെങ്കില്‍  തടി കിട്ടുകയില്ല..എന്ന് . അവരുടെ നേതാക്കള്‍ അടക്കം പറഞ്ഞു. .ഇതേസമയം കുട്ടികളെ മര്ദ്ധിക്കുന്നത് കണ്ട പൊതു ജനം പോലീസില്‍  വിവരം അറിയിച്ചതനുസരിച്ച് പോലിസ് എത്തി കുട്ടികളെ രക്ഷപെടുത്തി ..ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍  മെഡിക്കല്‍ ചെക്കപ്പിനു വിധേയമാക്കി..വിഘടിതര്‍ക്കെതിരെ പോലിസ് കേസെടുത്തു...

=========================================================

Views: 6572

Comment

You need to be a member of Naseer Muthukutty to add comments!

Join Naseer Muthukutty

Comment by N.P.Aboobacker on May 27, 2013 at 1:23pm
Makkale ningalkum maranamille,
Oru anumani nanma cheidaal Athu avan kaanum, Oru anumani thinma cheidaal athum avan kaanum.
Comment by SHAJAHAN NILAGIRI on February 1, 2013 at 8:45pm

ഒരു അക്രമത്തിനും തടുക്കാനാവില്ല ഈ സത്യപ്രസ്ഥാനത്തെ

Comment by ABDULRAHEEM on January 29, 2013 at 10:26am

ചേളാരി വിഭാകത്തിനു അള്ളാഹു ഹിദായതിലാകട്ടെ എല്ലാ സത്യങ്ങളും മനസ്സിലാക്കി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടേ ആമീന്‍

Comment by anwarsadat on November 17, 2012 at 12:40am

അവര്‍ക്ക് അളള)ഹു ന ല്‍കു0

Comment by Muhammed Sabith on October 7, 2012 at 11:50am

SBS ZINDABAD 

SSF ZINDABAD

SYS ZINDABAD

Comment by fathimath suhra on July 15, 2012 at 8:08am

tangele pole yulla alugale yanu sunniprasthanathinu avasyam......ALL THE BEST NASEER KAA

Comment by Aoar Andrew on July 11, 2012 at 8:10am

Seeing is believing. This was too long. In contrast, as we all remember, 7 Second Eye Lift cream has an ability to gain 7 Second Eye Lift cream. How can folks capture excellent 7 Second Eye Lift cream fun? This may be no big deal. Here are a number of workable ideas, so follow them. There are several different 7 Second Eye Lift cream out there to use. These are clear perceptions. Here are the concepts pertaining to 7 Second Eye Lift cream.

Comment by അബൂസവാദ്‌ മണ്ണാര്‍ക്കാട് on July 2, 2012 at 11:03am

നസീര്‍  മുതുകുറ്റി  കള്ളം  മുഴുവനും സുന്നി കൂട്ടത്തില്‍  ഇടും ...പിന്നെ   ഖേദം  പ്രകടിപ്പിക്കും .....സമസ്ത സമ്മേളനത്തിനു  ജമാഅത്തെ ഇസ്ലാമി  നേതാക്കളെ  സ്വീകരിച്ചു  എന്ന് തട്ടി വിട്ടത് പോലെ ....

Comment by mohamed basheer on June 10, 2012 at 8:59pm

അല്ലാഹുകാണുന്നുണ്ടെ ഇദിനെല്ലാംപഗരംഅള്ളാഹുകൊടുക്കദിരിയ്ക്കില്ല

Comment by SHOUKATHALI PP on April 28, 2012 at 10:00am

NOUSHAD AHSANY SK- YILEK POYO?

SATHYAMENTHANU?

© 2015   Created by Naseer Muthukutty.

Badges  |  Report an Issue  |  Terms of Service